കോഴിക്കോട്: ബിസില്‍ ട്രെയിനിങ് ഡിവിഷന് ജൂണില്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുളള മോണ്ടിസ്സോറി, പ്രീപ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/പ്ലസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
Related Posts
പഠനം ഇനി വേറെ ലെവൽ
ടച്ച് ആൻ്റ് ടീച്ചുമായി നടക്കാവ് സ്കൂൾ കോഴിക്കോട്: കേരളത്തിൽ തന്നെ സ്കൂളുകളിൽ അപൂർവവും നൂതനവുമായ ക്ലാസ് റൂം ഇന്ററാക്റ്റീവ് പാനലുകളും (ടച്ച് & ടീച്ച്) ഡിജിറ്റൽ സ്റ്റുഡിയോയും നടപ്പാക്കി…
തൊഴിൽ അന്വേഷകർക്കായി സ്റ്റെപ് അപ്
കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷൻ (കെകെഇഎം). ഇതിനായി മിഷൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ്…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഡയറ്റില്‍ 2025-27 വര്‍ഷത്തെ ഡി.എല്‍.എഡ് (സംസ്കൃതം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 21ന് വടകര പുത്തൂര്‍ സെന്ററില്‍ സ്പോട്ട് അഡ്മിഷന് നടത്തും. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത…

