കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡിപിഎംഎസ് യു ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ക്ലര്‍ക്കിനെ നിയമിക്കും. യോഗ്യത: ബികോം, ഡിസിഎ, ടാലി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം). പ്രായപരിധി: 2025 മെയ് 28ന് 40 വയസ്സ് കവിയരുത്. ശമ്പളം: 17000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ പത്ത് വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 8078223001.
Related Posts
സ്വയംതൊഴിൽ വായ്പാ പദ്ധതി
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന വ്യക്തിഗത / സംയുക്ത സ്വയംതൊഴിൽ വായ്പ…
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കോഴിക്കോട്: വടകരയില്‍ (മണിയൂര്‍) കോളേജ് ഓഫ് എന്‍ജിനീയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ള എംടെക് ഒന്നാം ക്ലാസ്…
ചൂഷണങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണം: ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്
മാധ്യമങ്ങളും കുട്ടികളുടെ സംരക്ഷണവും: സെമിനാർ സംഘടിപ്പിച്ചു ചൂഷണങ്ങൾക്ക് ഇരയായി സമ്മർദം നേരിടുന്ന അതിജീവിതർക്ക് പിന്തുണ നൽകാൻ മാധ്യമങ്ങൾക്ക് കഴിയണമെന്ന് ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് പറഞ്ഞു.…

