‹

ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കോഴിക്കോട്: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞതുമൂലം ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട മലയോര ഹൈവേയിലെ തലയാട് -28 മൈല്‍ റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി കോഴിക്കോട്/വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000