കോഴിക്കോട്: കുടുംബശ്രീ ജില്ലാമിഷന് സരസ് മേളയുടെ ആവശ്യത്തിലേക്കായി പ്രതിമാസ വാടകക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ഡ്രൈവര്‍ ഒഴികെ ഒരു എ സി കാര്‍ (7 സീറ്റ്) നല്കുവാന് തയ്യാറുള്ള ടാക്സി ആയി രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷന്‍ മാര്‍ച്ച് ആറിന് വൈകീട്ട് മൂന്നിനകം കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ അന്ന് വൈകീട്ട് നാലിന് തുറക്കും. ഫോണ്‍ – 0495 2373678.
Related Posts
കോഴിക്കോടിനെ നോണ്‍ ലെതര്‍ ഫുട് വെയർ
വ്യവസായത്തിന്റെ ഹബ്ബ് ആക്കാനാകും: മന്ത്രി പി രാജീവ്
കോഴിക്കോട്: കോഴിക്കോടിനെ നോണ്‍ ലെതര്‍ ഫുട് വെയർ വ്യവസായത്തിന്റെ ഇന്ത്യയിലെ ഹബ്ബ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ലെതര്‍ ഫുട് വെയര്‍ വ്യവസായത്തില്‍…
പ്രഥമ വെഡ്ഡിംഗ് ആന്‍ഡ്
മൈസ് കോണ്‍ക്ലേവ് 14 മുതല്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് ആഗസ്റ്റ് 14 ന് തുടക്കമാകും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍…
മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വര്‍ദ്ധന
കോഴിക്കോട്: മലബാര്‍ മില്‍മയുടെ വിറ്റുവരവില്‍ 152.11 കോടിയുടെ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവായ 1622.17 കോടി രൂപയില്‍ നിന്ന് 1774.28 കോടിയായാണ് വര്‍ദ്ധന. പാല് 5.1 ശതമാനവും,…

