കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ജെപിഎച്ച്എന്‍ തസ്തികയിലേക്ക് (പ്രതിമാസം 24520 രൂപ ഹോണറേറിയം) ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 ന്. പ്ലസ് ടു/ജെപിഎച്ച്എന്‍/എഎന്‍എം കോഴ്സ് പാസ്സായിരിക്കണം. ഈ കോഴ്സിന്റെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗുകാരെ പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഓരോ പകര്‍പ്പും സഹിതം സ്നേഹാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2731111.
Related Posts
ഇന്റര്‍വ്യൂ മാറ്റി
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 12ന് നടത്താനിരുന്ന ക്ലീനിങ് സ്റ്റാഫ്, 14ന് നടത്താനിരുന്ന ഇ- ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള…
ക്ലീനിംഗ് സാധനങ്ങൾ നൽകി
കോഴിക്കോട്: ലയൺസ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് ന്യൂ വേവ്സ് വെള്ളിമാടുകുന്ന് ഉദയം ഓൾഡേജ് ഹോം അന്തേവാസികൾക്ക് ക്ലീനിംഗ് സാധനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻ്റ് കെ എം രുഗ്മിണി…
ഡോക്ടർ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്/പീഡിയാട്രിക്സ്/റേഡിയേഷന്…

