വാഹന ഗതാഗത നിരോധനം

കോഴിക്കോട്: വട്ടോളി-മങ്കയം-തെച്ചി റോഡില്‍ (കൈതച്ചാല്‍) കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ തെച്ചി മുതല്‍ കിനാലൂര്‍ വരെയുള്ള വാഹന ഗതാഗതം സെപ്തംബര്‍ രണ്ട്  മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *