Categories: Culture
വിളയിൽ ഫസീലയുടെയും റംലയുടെയും ഓർമയിലലിഞ്ഞ്
കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുകാരായ മൺമറഞ്ഞ വിളയിൽ ഫസീലയുടെയും റംല ബീഗത്തിന്റെയും ഓർമകളിലലിഞ്ഞ് മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട “വിളയിൽ ഫസീല, റംലാബീഗം, ഇശൽ…

