Categories: Tourism
ഓണാഘോഷം: 31ന് തുടക്കം
കോഴിക്കോട്: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണത്തെ ഓണാഘോഷം ‘മാവേലിക്കസ് 2025’ വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് ആഗസ്റ്റ് 31ന് തുടക്കമാകും. സംസ്ഥാന…

