Categories: Recent

പശ്ചിമേഷ്യയിലേത് മാനവികതയ്ക്കെതിരായ യുദ്ധം: ശശി തരൂർ

കോഴിക്കോട്: പശ്ചിമേഷ്യയിൽ നടക്കുന്നത് മാനവികതയ്ക്കെതിരായ യുദ്ധമാണെന്ന് മുൻ ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എംപി. പലസ്തീനിൽ ഉൾപ്പെടെ ഇരയാക്കപ്പെടുന്ന ജനതയുടെ മനുഷ്യാവകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ്…

Read More