ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ക്വാഡുകൾ 9,14,220 രൂപ പിടികൂടി


കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്ക്വാഡുകൾ ഏപ്രിൽ ഒന്ന്, രണ്ട്  ദിവസങ്ങളിലായി ആകെ 9,14,220 രൂപ പിടികൂടി അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ഇതോടെ ആകെ 42,58010 രൂപ ഇത്തരത്തിൽ പിടികൂടിയതായി എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000