ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനി (എന്‍സിഎ -ധീവര, കാറ്റഗറി നമ്പര്‍: 561/2024) തസ്തികയുടെയും വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ഡ്രോയിങ് ടീച്ചര്‍ (എന്‍സിഎ -എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 661/2024) തസ്തികയുടെയും ചുരുക്കപ്പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *