ക്ലറിക്കൽ അറ്റൻഡർ കൂടിക്കാഴ്ച 29 ന്


കോഴിക്കോട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് ക്ലറിക്കൽ അറ്റൻഡർ തസ്തികയുടെ കൂടിക്കാഴ്ച ഫെബ്രുവരി 29 ന് രാവിലെ 10.30 ന് നടക്കും. യോഗ്യത : ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ടൂവീലർ ലൈസൻസ്. പ്രായം – 18 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാർകാർഡും സഹിതം ജില്ലാ ആയുർവേദ ആശുപത്രിയിൽ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495-2382314.

Leave a Reply

Your email address will not be published. Required fields are marked *