‹

17 ന് കട അവധി

കോഴിക്കോട്: വലിയങ്ങാടിയിലെ കാലിക്കറ്റ് ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ കടകൾക്ക് 17 ന്  തിങ്കളാഴ്ച ബലിപെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000