ഇലക്ഷൻ ഗൈഡ്: ക്വട്ടേഷൻ ക്ഷണിച്ചു


കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഇലക്ഷൻ ഗൈഡ് അച്ചടിച്ച് നൽകാൻ
അംഗീകൃത പ്രിന്റർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

64 കളർ പേജുകളുള്ള, 
പെർഫെക്ട് ബൈൻഡിങ്ങോട് കൂടിയ ഗൈഡിന്റെ
500 കോപ്പികളാണ് അച്ചടിക്കേണ്ടത്. വലിപ്പം: ക്രൗൺ A4. 
കവർ 300 ജിഎസ്എം ആർട്ട് പേപ്പർ. 
ഇന്നർ കളർ പേജ് 100 ജിഎസ്എം. മറ്റു പേജുകൾ 100 ജിഎസ്എം. 

ജി.എസ്.ടി ഉൾപ്പെടെ നിരക്ക് വ്യക്തമാക്കുന്ന സീൽ വെച്ച ക്വട്ടേഷൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ,  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ കലക്ടറേറ്റ് കോഴിക്കോട്-20 എന്ന വിലാസത്തിൽ ഏപ്രിൽ 9 ന് വൈകീട്ട് 5 നകം ലഭിക്കണം.  ഫോൺ: 0495-2370225.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000