കർഷകർക്ക് പരിശീലന പരിപാടി


കോഴിക്കോട്: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ കോഴിക്കോട്‌ വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ ഫെബ്രുവരി 24ന്‌  “പച്ചക്കറി തൈ ഉൽപ്പാദനം , പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ്‌” എന്ന വിഷയത്തിൽ കർഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10  മുതൽ വൈകുന്നേരം അഞ്ച് മണി വരെ 04952935850, 9188223584 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച്‌ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *