‹

‘ചിതലു തിന്നുന്ന തലച്ചോറുകൾ’ പ്രകാശനം നാളെ

കോഴിക്കോട്: എഴുത്തുകാരിയും മനഃശാസ്ത്രജ്ഞയുമായ ഇ. അഭിരാമിയുടെ ‘ചിതലു തിന്നുന്ന തലച്ചോറുകൾ’ പുസ്തകം നവംബർ 9 ന് വൈകീട്ട് 4 ന് എം.സ്വരാജ് പ്രകാശനം ചെയ്യും. കെ.പി.കേശവമേനോൻ ഹാളിലാണ് പരിപാടി. കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിക്കും. ഡോ..കെ.ടി. സുമയ്യാ ബീഗം പുസ്തകം ഏറ്റുവാങ്ങും. പുകസ ജില്ലാ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000