‹

ഡാറ്റ എൻട്രി ഓപ്പറേറ്റർ: വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം

കോഴിക്കോട്: ജില്ലാ സൈനിക ക്ഷേമ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ  തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കും ആശ്രിതർക്കും അപേക്ഷിക്കാം.
ഫോൺ : 0495-2771881

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000