ആര്.ടി.എ യോഗം മാറ്റി
കോഴിക്കോട്: ജൂലൈ ഒന്നിന് നടക്കേണ്ടിയിരുന്ന കോഴിക്കോട്, വടകര ആര്.ടി.എ യോഗം ജൂലൈ 14 ലേക്ക് മാറ്റി. രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് ഹാളിലാണ് പരിപാടി. ഫോണ്‍: 04952371705, 9188917311.