കോഴിക്കോട്: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ജില്ലയിലെ സ്കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 9 ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും.
Related Posts
സിനിമ ഓപ്പറേറ്റർ പരീക്ഷ
കോഴിക്കോട്: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23, 24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ നടക്കും. രാവിലെ ഏഴു മുതൽ 10.15 വരെയാണ്…
ശുചിത്വ മിഷനില്‍ ഇന്റേൺ
കോഴിക്കോട്: ശുചിത്വ മിഷനില്‍ ഇന്റേണിനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: ബി.ടെക്/എം ടെക് -എന്വിയോണ്മെന്റ്, എം.എസ്.സി…
ഹിന്ദി ട്രെയിനിങ്ങിന് അപേക്ഷിക്കാം
കോഴിക്കോട്: അപ്പർ പ്രൈമറി സ്കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ…

