കോഴിക്കോട്: ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി പരമാവധി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്. മെയ് 14ന് ഉച്ചക്ക് രണ്ടിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.

