മേക്കപ്പ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍ വര്‍ക്‌ഷോപ്പ്

കോഴിക്കോട്: സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള കോഴിക്കോട് പാളയത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ സൗജന്യ മേക്കപ്പ് ആന്‍ഡ് ബ്യൂട്ടീഷ്യന്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. https://forms.gle/UswDtjTAvqqfavrZ7 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9188925509.

Leave a Reply

Your email address will not be published. Required fields are marked *