വാഹനം ആവശ്യം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ സാമൂഹികനീതി ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് എസി കാര്‍ (ഡ്രൈവര്‍ ഒഴികെ) വാടകക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഇന്ധനം, ഇന്‍ഷുറന്‍സ്, നികുതി, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് ഉടമ വഹിക്കണം. ടാക്‌സി പെര്‍മിറ്റുള്ള 2018നോ ശേഷമോ ഉള്ള 1100 സിസിയോ അതിനു മുകളിലോ ഉള്ള വാഹനമായിരിക്കണം. ഏപ്രില്‍ 24ന് ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0495 2371911.

Leave a Reply

Your email address will not be published. Required fields are marked *