Categories: Recent

നഗര റോഡ് വികസനത്തിന് 7.82 കോടി

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിലെ നാല്‌ റോഡുകളുടെ നവീകരണ പ്രവൃത്തിക്ക്‌ നഗരറോഡ്‌ വികസനപദ്ധതിയിൽ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ബേപ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചീർപ്പാലം–- കിഴക്കുമ്പാടം–- തോണിച്ചിറ റോഡിന്‌…

Read More