Categories: Sports

കേരളം ഭിന്നശേഷീസൗഹൃദം; കലാ കായികോത്സവങ്ങൾ പ്രധാനം: മുഖ്യമന്ത്രി

കോഴിക്കോട്: ഭിന്നശേഷിവിഭാഗങ്ങളുടെ ജീവിതത്തിലേക്കു പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി മാറിയ സ്പെഷ്യൽ ഒളിമ്പിക്സ് പോലുള്ള പരിപാടികള്‍ വരുംവര്‍ഷങ്ങളിലും സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോഴിക്കോട് ഒളിമ്പ്യൻ…

Read More