Categories: Health
നവീകരിച്ച കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം
കോഴിക്കോട്: നവീകരിച്ച കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎൽഎ നിർവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി…

