Categories: Recent
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്നുമുതല്‍ തപാല്‍ വോട്ട് ചെയ്യാം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രിൽ 18) മുതല്‍ തപാല്‍ വോട്ട് ചെയ്യാന്‍ അവസരം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരിശീലനം നടക്കുന്ന കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ…

