Categories: Education
അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് മീഠി മലയാളം
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നവീന മാറ്റം സൃഷ്ടിച്ച് സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ‘മീഠി മലയാളം’ പദ്ധതി ജില്ലാതലത്തില്‍ വ്യാപിപ്പിക്കുന്നു. ഹിന്ദിയും അനുബന്ധ ഭാഷകളും മാതൃഭാഷയായ കുട്ടികള്‍ക്ക് മലയാളഭാഷ…

