Categories: Education

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷൻ

കോഴിക്കോട്: വിജ്ഞാന കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം…

Read More