Categories: Heritage

ഒരു കലക്‌ടറുടെ നഷ്‌ടസ്വപ്‌നം

സ്വപ്‌നങ്ങളില്ലാത്തവരുണ്ടാകില്ലല്ലോ. മലബാർ കലക്‌ടറായിരുന്ന വില്യം ലോഗനും ഒരു സ്വപ്‌നമുണ്ടായിരുന്നു. കോഴിക്കോട്‌ നഗരത്തിൽ ഒന്നാംതരം ഒരു സസ്യോദ്യാനം(Botanical Garden) ഉണ്ടാക്കുക എന്നതായിരുന്നു ആ സ്വപ്‌നം. ഊട്ടിയിലും കൊടൈക്കനാലിലും മറ്റും…

Read More