Categories: Education
ഡി.എല്‍.എഡ് അഭിമുഖം 10,11 തീയതികളില്‍
കോഴിക്കോട്: 2024-26 വര്‍ഷത്തെ ഡി.എല്‍.എഡ് സ്വാശ്രയ (മെറിറ്റ്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സയന്‍സ് വിഭാഗം കൂടിക്കാഴ്ച സെപ്തംബര്‍ 10 ന് രാവിലെ ഒന്‍പത് മണിക്കും, കൊമേഴ്സ്, ഹ്യൂമാനിറ്റീസ്…

