ജില്ലാ കേരളോത്സവം: കലാ മത്സരങ്ങൾക്ക് വർണാഭമായ തുടക്കം
ജില്ലാതല കേരളോത്സവത്തിൻ്റെ ഭാഗമായ കലാ മത്സരങ്ങൾക്ക് പുറമേരിയിൽ തുടക്കമായി. പ്രശസ്ത സിനിമാതാരവും സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ…

