Categories: Recent

നവകേരള സദസ് വിജയിപ്പിക്കുക: കൺസ്യൂമർ ഫെഡ് വർക്കേഴ്സ് അസോസിയേഷൻ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങാൻ കൺസ്യൂമർ ഫെഡ്വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു) കോഴിക്കോട് – വയനാട് ജില്ലാ കുടുംബ സംഗമം…

Read More