കോഴിക്കോട്: ലോക സൈക്കിൾ സഞ്ചാരി കോഴിക്കോട്ടെത്തി. 2022ൽ തുടങ്ങിയ യാത്ര… ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക്
23000 കിലോമീറ്ററും 30 രാജ്യങ്ങളും 2 ഭൂഖണ്ഡങ്ങളും സഞ്ചരിച്ച് കോഴിക്കോട്ടെ, കേരളത്തിൻ്റെ അഭിമാനമായ ഫായിസ് അസ്‌റഫ് അലിയാണ് വീണ്ടും കോഴിക്കോട്ടെത്തിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡോ. കെ. കുഞ്ഞാലി, ആർ ജയന്തകുമാർ, ഡോ. അസ്മിൻ ഫായിസ്, ഉസ്മാൻ എരോത്ത്, എം പി ഫൈസൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സൈക്കിൾ സഞ്ചാരി കോഴിക്കോട്ട്

