കോഴിക്കോട്: സ്പോര്‍ട്‌സ് ക്ലബുകളുടെ രജിസ്ട്രേഷന് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സ്പോര്‍ട്‌സ് ക്ലബുകള്‍/സംഘടനകള്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഭാരവാഹികളുടെ പട്ടിക, ബൈലോ, ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്നിവ 1000 രൂപ അഡ്മിഷന്‍ ഫീസും 500 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം ആഗസ്റ്റ് 25നകം രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 8078182593, 04952722593.

