കോഴിക്കോട്: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരതില്‍ (നെഹ്റു യുവകേന്ദ്ര) അഫിലിയേറ്റ് ചെയ്ത ജില്ലയിലെ യൂത്ത് ക്ലബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20. ഫോണ്‍: 0495-2371891, 9447752234.

