കോഴിക്കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2024 പാസായ കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 15ന് രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2950002

