ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഡിസംബർ 6 ന്

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കോഴിക്കോട് സിറ്റിംഗ് ഡിസംബർ ആറിന് രാവിലെ 11 ന് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും അന്ന് സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *