കോഴിക്കോട്: മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് കെഎഎസ്പി ന് കീഴില്‍ നഴ്സിങ് അസിസ്റ്റന്റ് (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. യോഗ്യത – 62 വയസ്സിനു താഴെ പ്രായമുളള, ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നഴ്സിംഗ് അസിസ്റ്റന്റുമാരായി വിരമിച്ചവര്‍. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് എട്ടിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
Related Posts
മാലിന്യമുക്തം നവകേരളം: ജില്ലയിൽ മികച്ചതും മോശവുമായ തദ്ദേശസ്ഥാപനങ്ങളെന്ന് മന്ത്രി എം ബി രാജേഷ്
വളയം ഗ്രാമപഞ്ചായത്ത്, കുന്നുമ്മൽ ബ്ലോക്ക് എന്നിവയ്ക്ക് ആദരം എംസിഎഫ് സ്ഥാപിക്കാൻ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണം അതിദാരിദ്ര്യ നിർമാർജനം മെയ് 31 നകം പൂർത്തിയാക്കണം കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം…
ആയുർവേദ വെൽനസ് കോണ്‍ക്ലേവ്: വിദേശ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി ബി ടു ബി മീറ്റ്
കോഴിക്കോട്: കേരളത്തിലെ വെൽനസ് ടൂറിസത്തിന് ആഗോള തലത്തിൽ വലിയ സ്വീകാര്യത ഉള്ളതായി പ്രഥമ അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവിൽ പങ്കെടുത്ത വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ക്ലേവിന്റെ…
ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളുമായി അന്തിപ്പച്ച
മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: ഗുണനിലവാരമുള്ള മത്സ്യങ്ങളും മത്സ്യ വിഭവങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം മണ്ഡലത്തില്‍ നടപ്പാക്കുന്ന അന്തിപ്പച്ച മൊബൈല്‍ വിപണന…

