സിസ്റ്റം മാനേജർ ഒഴിവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സിസ്റ്റം മാനേജർ തസ്തികയിലേക്ക്  ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു. യോഗ്യത : കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലുള്ള ഡിപ്ലോമ / കമ്പ്യൂട്ടർ ഹാർഡ് വെയേഴ്സ് മെയ്ന്റ്നെൻസിലുള്ള ഡിപ്ലോമ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി മൂന്നിന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *