ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം) മലയാളം മാധ്യമം (എന്‍സിഎ -എസ്.സി.സി.സി, കാറ്റഗറി നമ്പര്‍: 553/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പി.എസ്.സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *