പിഎസ്സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (സംസ്കൃതം) (കാറ്റഗറി നം.635/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ ഒന്നിന് ചുരുക്ക പട്ടിക നിലവില്‍ വന്നതായി പിഎസ്സി ജില്ല ഓഫീസര്‍ അറിയിച്ചു.