കോഴിക്കോട്: ജില്ലയില് വിവിധ വകുപ്പുകളില് ഡ്രൈവര് ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) ഡ്രൈവര് കം ഓഫീസ് അറ്റന്ഡന്റ് (എച്ച്.ഡി.വി) -കാറ്റഗറി നമ്പര്: 623/2024, 624/2024, എന്.സി.സി/സൈനിക് വെല്ഫെയര് വകുപ്പിലെ വിമുക്ത ഭടന്മാര്ക്കുള്ള ഡ്രൈവര് ഗ്രേഡ് രണ്ട് (എച്ച്.ഡി.വി), ഡ്രൈവര് കം ഓഫീസ് അറ്റന്ഡന്റ് (എച്ച്.ഡി.വി) -കാറ്റഗറി നമ്പര്: 015/2024, 620/2024, 420/24, 118/2024 തസ്തികകളില് തെരഞ്ഞെടുപ്പിനുള്ള പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) മാര്ച്ച് 26, 27, 30 തീയതികളില് രാവിലെ 5.30 മുതല് കോഴിക്കോട് മാലൂര്കുന്നിലെ സിറ്റി എ.ആര് ക്യാമ്പ് പരേഡ് ഗ്രൗണ്ടില് (ഡി.എച്ച്.ക്യൂ പരേഡ് ഗ്രൗണ്ട്) നടക്കും. അഡ്മിഷന് ടിക്കറ്റ്, ഡ്രൈവിങ് ലൈസന്സ്, ഡ്രൈവിങ് പര്ട്ടികുലേഴ്സ്, കമീഷന് അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല് രേഖ, ഹാള് ടിക്കറ്റില് പറയുന്ന മെഡിക്കല് സര്ട്ടിഫിക്കറ്റുകളുടെ അസ്സല് എന്നിവ സഹിതം എത്തണം.
Related Posts
മോഡല് റസിഡന്ഷ്യല് സ്കൂളുകളില് 5 ,6 ക്ലാസ്സുകളില് പ്രവേശനം
കോഴിക്കോട്: പട്ടികവര്ഗ വികസന വകുപ്പിന് കീഴില് വിവിധ മോഡല് റസിഡന്ഷ്യല് സ്കൂളുകളില് 2025-26 വര്ഷം 5, 6 ക്ലാസ്സുകളില് പ്രവേശനം നേടാൻ കോഴിക്കോട് ജില്ലയില് നിലവില് 4,…
സ്പോട്ട് അഡ്മിഷൻ
കോഴിക്കോട്: കെല്ട്രോണില് ഡിപ്ലോമ ഇന് മോണ്ടിസ്സോറി ടീച്ചര് ട്രെയിനിംഗ് (ഒരു വര്ഷം), പ്രൊഫഷണല് ഡിപ്ലോമ ഇന് പ്രീ സ്കൂള് ടീച്ചര് ട്രെയിനിംഗ് (ഒരു വര്ഷം) എന്നീ കോഴ്സുകളിലേക്ക്…
പേർസണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്
കോഴിക്കോട്: കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി…

