ഐടിഐ പ്രവേശനം: തീയതി നീട്ടി

കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *