കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ പ്ലസ് ടു, ഡിഗ്രി യോഗ്യതകളുളള ബിസിനസ് ഡെവലപ്പ്മെന്റ് എക്‌സിക്യുട്ടീവ്, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍-ഫീല്‍ഡ് സെയില്‍സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 13 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ – 0495 -2370176

