മുതിർന്ന പൗരന്മാർക്ക് കോഴ്‌സ്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളില്‍ പ്രവേശനം നല്‍കുന്നു. സിവില്‍സ്റ്റേഷന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വന്ന് നേരിട്ട് ചേരാം. ഫോണ്‍ നമ്പര്‍: 0495 2370026, 8891370026

Leave a Reply

Your email address will not be published. Required fields are marked *