അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: തിരുത്തിയാട് ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍  ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28 നകം  സ്‌കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ –  0495 2721070,  9447885352,8547005031.

Leave a Reply

Your email address will not be published. Required fields are marked *