ആര്‍.ടി.എ യോഗം മാറ്റി

കോഴിക്കോട്: ജൂലൈ ഒന്നിന് നടക്കേണ്ടിയിരുന്ന കോഴിക്കോട്, വടകര ആര്‍.ടി.എ യോഗം ജൂലൈ 14 ലേക്ക് മാറ്റി. രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് ഹാളിലാണ് പരിപാടി. ഫോണ്‍: 04952371705, 9188917311.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000