കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ്-കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കടവ് സൈറ്റിലെ കഫ്റ്റീരിയ 2024 സെപ്തംബര്‍ ഒന്ന് മുതല്‍ 2025 ആഗസ്റ്റ് 31 വരെ ഏറ്റെടുത്ത് നടത്തുന്നതിനുളള അവകാശം ലേലം ചെയ്യുന്നു. പേരാമ്പ്രയില്‍ കെവൈഐപി ഡിവിഷനിൽ ആഗസ്റ്റ് 21 ന് രാവിലെ 11.30 നാണ് ലേലം.

